Question: ഭാരതത്തിന്റെ ഏത് സ്വാതന്ത്ര്യ സമരസേനാനിയുടെ മരണദിനം ആഗസ്റ്റ് 18-ാം തീയതി ആയി കരുതപ്പെടുന്നു?
A. ഭഗത് സിംഗ്
B. ചന്ദ്രശേഖർ ആസാദ്
C. സുഭാഷ് ചന്ദ്ര ബോസ്
D. ബാലഗംഗാധർ തിലക്
Similar Questions
അസോസിയേഷൻ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യൻ നേഷൻസ് (Association of Southeast Asian Nations - ASEAN) എന്ന സംഘടനയുടെ 47-ാമത് ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ച രാജ്യം ഏതാണ്?
A. Singapore
B. India
C. Thailand
D. Malaysia
Internationally, August 20 is observed as which day?